
ഗോപി മാധവൻ
തടിയൂർ: പാകാവുങ്കൽ ഗോപി മാധവൻ (69) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് മല്ലപ്പള്ളി സെന്റ് തോമസ് ഇവാഞ്ചലിക്കൽ സെമിത്തേരിയിൽ. ഭാര്യ: നല്ലമ്മ ഗോപി. മക്കൾ: സെനിത് ഗോപി ( വെസ്റ്റ് ബംഗാൾ), ഗ്രീഷ്മ ഗോപി (ദുബായ്). മരുമക്കൾ: ശ്രുതി തിരുമേനി,ഡിറ്റോ സകറിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions