
സി. കെ. ഹസൻ
ചിറ്റാര്‍: ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ചരിവുകാലായില്‍ വീട്ടില്‍ സി. കെ. ഹസന് (85) അന്തരിച്ചു. കബറടക്കം ഇന്ന് മിസ്ബാഹുല്‍ ഉലൂം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: സി. എച്ച്. നസീമ, സി. എച്ച്. മുഹമ്മദ് റാഫി, സി. എച്ച്. ഷഫീക്ക്. മരുമക്കള്‍: ജലാലുദ്ദീന്‍, നിസ, ജാസ്മിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions