
കെ.സി.ജോർജ്
ഇരവിപേരൂർ: ഐപിസി ഗിൽഗാൽ തിരുവല്ല ചുമത്ര സഭാ ശുശ്രുഷകൻ റാന്നി - ഏഴോലി കൊമ്പൻകുഴിയിൽ പാസ്റ്റർ കെ.സി.ജോർജ് (മോനിച്ചൻ -63) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ലൂയിസ് ജോർജ് തലവടി ചോളകത്ത് കുടുംബാംഗം. മക്കൾ: ഷെറിൻ (ദോഹ), ഷെഫിൻ. മരുമക്കൾ: ഏബൽ (ദോഹ), ബെൻസൺ (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions