
പി.കെ. രത്നമ്മ
പെരുനാട്: മുക്കം വാർഡിൽ മേലേമുക്കത്ത് പി.കെ.രത്നമ്മ (79) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ അയ്യപ്പൻ കുട്ടി (കെഎസ്ഇബി). മക്കൾ: സുലേഖ, സുഭാഷ് ബാബു (കൃഷിവകുപ്പ്), പരേതരായ സുജാത, സജികുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions