
സി.ഡി. രാജൻകുട്ടി
പെരുനാട്: നെടുമൺ ചരിവുകാലായിൽ പരേതരായ ദാമോധരന്റെയും തങ്കമ്മയുടെയും മകൻ സി.ഡി. രാജൻകുട്ടി (62) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എസ്. മിനി (അങ്കണവാടി അധ്യാപിക). മക്കൾ: അശ്വിൻരാജ് (സൗദി അറേബ്യ), കാർത്തികരാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions