
പി.ജി. ബാബുരാജ്
അയിരൂർ: കോറ്റാത്തുർ പടിയറപ്പാറ വീട്ടിൽ പി.ജി. ബാബുരാജ് (മോനായി-58) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി ബാബുരാജ് റാന്നി ഒഴുവൻപാറ പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: മേഘ ബാബുരാജ്, മിഥുൻ രാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions