
പി.കെ. രത്നമ്മ
പെരുനാട്: മേലേമുക്കത്ത് വീട്ടിൽ പി.കെ. രത്നമ്മ (78) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എം.കെ. അയ്യപ്പൻകുട്ടി(കെഎസ്ഇബി). മക്കൾ: പരേതയായ സുജാത, സുലേഖ, പരേതനായ സജികുമാർ, സുഭാഷ് ബാബു (കൃഷി വകുപ്പ്). മരുമക്കൾ: അനിൽകുമാർ, പരേതനായ വിനോദ് കുമാർ, ജ്യോതി, രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions