
ഉഷ രവീന്ദ്രൻ
പ്രക്കാനം: മുട്ടുകുടുക്ക ആലുംപാറത്തേക്കെത്തിൽ ഉഷ രവീന്ദ്രൻ (ശാന്തമ്മ-68 ) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ : ലിജു, രമ്യ. മരുമക്കൾ : ലക്ഷ്മി, രാകേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions