Obituary
അ​ന്ന​മ്മ തോ​മ​സ്

റാ​ന്നി: വ​ര​വൂ​ർ അ​ര​ക്ക​നാ​കു​ഴി മാ​മ്മൂ​ട്ടി​ൽ അ​ന്ന​മ്മ തോ​മ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ച​ന്ദ​ന​പ്പ​ള്ളി അ​ങ്ങാ​ടി​ക്ക​ൽ കാ​ര​ക്കാ​ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: അ​ജീ​ഷ്, അ​നി​ത. മ​രു​മ​ക്ക​ൾ: ആ​ൻ​സി, ബി​നോ.