Obituary
ജെ​യിം​സ് ദേ​വ​സ്യ

നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ ക​ണ്ണാ​ക്കു​ഴി​യി​ൽ ജെ​യിം​സ് ദേ​വ​സ്യ(61, ക​ണ്ണ​ൻ​സ് ബേ​ക്ക​റി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ണ്ടി​യെ​രു​മ അ​സം​പ്ഷ​ൻ ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് വെ​ള്ളാ​രം​കു​ന്ന് താ​ണോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലീ​ന, അ​ല​ൻ, അ​ലീ​ഷ. മ​രു​മ​ക്ക​ൾ: ഏ​ബി​ൾ പ്ലാ​ത്തോ​ട്ട​ത്തി​ൽ(​പി​ഡ​ബ്ല്യൂ​ഡി),റോ​ണി പ​തി​പ്പ​ള്ളി (ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്).