
ജോർജ് തോമസ്
പാണ്ടിപ്പാറ: കുഴിപ്പള്ളിൽ ജോർജ് തോമസ് (69)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി പാണ്ടിപ്പാറ കരിന്തകരക്കുന്നേൽ കുടുംബാംഗം. മക്കൾ: എബിൻ, ബിബിൻ, മോളമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions