Obituary
മാ​ത്യു

രാ​ജ​കു​മാ​രി: കും​ഭ​പ്പാ​റ പാ​റ​യി​ൽ മാ​ത്യു (72)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് 4.15 ന് ​ഇ​ടു​ക്കി രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ അ​നീ​സ് രാ​ജ​കു​മാ​രി കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ന്‍റോ (മു​രി​ക്കും​തൊ​ട്ടി), ഫാ.​ഷി​ജോ മാ​ത്യു (വി​കാ​രി സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ പ​ള്ളി, ഡി​ൻ​ങ്കി,പൂ​നൈ), ഷി​ജു, ഷീ​ജ. മ​രു​മ​ക്ക​ൾ: നീ​തു ആ​ല​നോ​ലി​ക്ക​ൽ (മു​രി​ക്കും​തൊ​ട്ടി), അ​നു മ​ണി​യാ​ട്ട് (ഞാ​റ​ക്കാ​ട്), അ​രു​ൺ മം​ഗ​ല​ശേ​രി​ൽ (രാ​ജാ​ക്കാ​ട്).