Obituary
അ​മ്മി​ണി

തു​രു​ത്തി​ക്കാ​ട്: ഉ​ഴ​ത്തി​ൽ അ​മ്മി​ണി ത​ങ്ക​പ്പ​ൻ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് (ശ​നി,01/08/2026) 11 ന് ​ഇ​ര​വി​പേ​രൂ​ർ പി.​ആ​ർ.​ഡി.​എ​സ് ശ്‌​മാ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: പൊ​ന്ന​മ്മ, സു​ധ, പ​രേ​ത​നാ​യ സു​രേ​ഷ്. മ​രു​മ​ക്ക​ൾ : അ​നി​യ​ൻ, ഭാ​സ്ക​ര​ൻ.