
ലീനാമ്മ സെബാസ്റ്റ്യൻ
കടനാട്: ചക്കാലക്കൽ ലീനാമ്മ സെബാസ്റ്റ്യൻ (62 റിട്ട. സീനിയർ ഫാർമസിസ്റ്റ്, സിആർപിഎഫ്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. പരേത കടനാട് ചിറ്റേട്ട് കുടുംബാംഗം . ഭർത്താവ് പരേതനായ സിബിച്ചൻ ഇമ്മാനുവൽ ചക്കാലക്കൽ അതിരമ്പുഴ. മക്കൾ: ഷെറിൻ മരിയ സെബാസ്റ്റ്യൻ (യുകെ), റോഷിൻ ഇമ്മാനുവൽ. മരുമകൻ: ജോസ് പൂവാട്ടിൽ ആലുവ (യുകെ). മൃതദേഹം നാളെ രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions