Obituary
പി. ​ഇ​സ​ഡ്. തോ​മ​സ്

പാ​ലാ: നെ​ല്ലി​യാ​നി പു​തി​യാ​പ​റ​മ്പി​ല്‍ പി. ​ഇ​സ​ഡ്. തോ​മ​സ് (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് നെ​ല്ലി​യാ​നി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​നി​യ​മ്മ പൂ​വ​ന്തോ​ട്ട് ചി​ല​മ്പ​ന്‍​കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: നി​തി​ന്‍ തോ​മ​സ്, നീ​തു തോ​മ​സ്, നി​മ്മി ആ​ന്‍ തോ​മ​സ്. മ​രു​മ​ക്ക​ള്‍: ജി​ന്‍​സ് ജോ​ര്‍​ജ് അ​ങ്ങാ​ടി​ക്ക​ല്‍, മി​നു മ​രി​യ ജോ​ണ്‍ കു​ന്ന​പ്പ​ള്ളി​ല്‍.