
മേരി തോമസ്
ഏറ്റുമാനൂർ: ചക്കുങ്കൽ മേരി തോമസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. സഹോദരങ്ങൾ: ലീല, പെണ്ണമ്മ, പരേതനായ ബേബി, സാലി, സോളി, സുമ. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions