Obituary
ക്ലാ​ര​മ്മ

ക​ടു​ത്തു​രു​ത്തി: വാ​ലാ​ച്ചി​റ പു​തു​ക്ക​രി ക്ലാ​ര​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫോ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​റ​മ്പു​ഴ മു​ള്ളു​വേ​ലി​ത​ടം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ). മ​ക്ക​ൾ: പ​രേ​ത​നാ​യ ബി​നു, മി​നി ലെ​റ്റോ, ഫാ. ​ജോ​സ് പു​തു​ക്ക​രി എം​എ​സ്എ​ഫ്എ​സ്. മ​രു​മ​ക​ൻ: ലെ​റ്റോ ചെ​ള്ളു​പ​റ​മ്പി​ൽ (തൊ​ടു​പു​ഴ).