Obituary
കെ.​സി. ജെ​യിം​സ്

പു​ന്ന​ത്തു​റ: ക​ട​മു​റി​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ കെ.​സി. ജെ​യിം​സ് (62,റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ൾ ഡ​ൽ​ഹി) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ഴ​യ പ​ള്ളി​യി​ൽ .അ​മ്മ: ഏ​ലി. ഭാ​ര്യ ജെ​സി ഇ​ട​ക്കോ​ലി ത​റ​ക്ക​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജെ​യി​സ് ജെ​യിം​സ്, ജ​സ്റ്റീ​ന ജെ​യിം​സ്.