Obituary
ഫാ. ​അ​ഗ​സ്റ്റി​ൻ കാ​ര​മേ​ൽ എ​സ്‌​വി​ഡി

കു​റി​ച്ചി​ത്താ​നം: എ​സ്‌​വി​ഡി സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ മു​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ കാ​ര​മേ​ൽ എ​സ്‌​വി​ഡി (93) മ​ധു​ര​യി​ലെ വാ​ഡി​പ്പ​ട്ടി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​തൃ​ശി​നാ​പ്പ​ള്ളി സെ​ന്‍റ് ചാ​ൾ​സ് അ​പ്പൊ​സ്ത​ലെ​റ്റ് സെ​മി​നാ​രി​യി​ൽ. കു​റി​ച്ചി​ത്താ​നം കാ​ര​മേ​ൽ (താ​മ​ര​ക്കാ​ട്ട്) പ​രേ​ത​രാ​യ സ്ക​റി​യ - കു​ഞ്ഞ​ന്ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കെ.​എ​സ്. സ്ക​റി​യ, ഏ​ലി​ക്കു​ട്ടി.