
ബാലഗോപാൽ
പട്ടാമ്പി: കൊടലൂരിലെ കോൺഗ്രസ് പ്രവർത്തകനും മണ്ഡലം സേവാദൾ മുൻ ചെയർമാനുമായ ചെമ്പടത്തിൽ ബാലഗോപാൽ (ബാലൻ-56) അന്തരിച്ചു. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: ചിന്നമ്മു അമ്മ. സഹോദരങ്ങൾ: രാജൻ, വത്സല, അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions