Obituary
രാ​ധാ​കൃ​ഷ്ണ​ൻ

ഷൊ​ർ​ണൂ​ർ: ച​ള​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കെ​പി​സി​സി അം​ഗ​വു​മാ​യി​രു​ന്ന ക​യി​ലി​യാ​ട് വേ​മ്പ​ല​ത്തു​പാ​ടം ക​റു​ത്തൊ​ടി രാ​ധാ​കൃ​ഷ്ണ​ൻ(83) അ​ന്ത​രി​ച്ചു. കോ​ൺ​ഗ്ര​സ് ച​ള​വ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ഒ​റ്റ​പ്പാ​ലം -ഷൊ​ർ​ണൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, ക​യി​ലി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, പാ​ല​ക്കാ​ട് രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ, ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: കെ.​ആ​ർ. രാ​ജീ​വ് (സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ, ടൈം​സ് ഓ​ഫ് ഇ​ന്ത്യ, കോ​ഴി​ക്കോ​ട്), സ​ജീ​വ് (ഡ​യ​റ​ക്ട​ർ, എ​ഡ്യൂ​ടെ​ക്). മ​രു​മ​ക്ക​ൾ: ബി​ന്ദു മു​ത്ത​സ് (ഡ്ര​ജി മെ​സ​ർ​ട്ട്), സി​മി ബാ​ല​കൃ​ഷ്ണ​ൻ (ഷെ​ൽ ഇ​ന്ത്യ, ബം​ഗ​ളൂ​രു).