
പത്മാവതി അമ്മ
വടക്കഞ്ചേരി: മണപ്പാടം പള്ളത്ത് വീട്ടിൽ പത്മാവതി അമ്മ(97) അന്തരിച്ചു. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: മോഹനൻ, അരുൺ, സുരേന്ദ്രൻ, വിനോദ്, പ്രവീൺകുമാർ. മരുമക്കൾ: സത്യഭാമ, വിജയലക്ഷ്മി, സ്മിത, പരേതയായ പത്മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions