Obituary
ശാ​ന്തി​കു​മാ​രി

കൊ​ല്ല​ങ്കോ​ട്: പു​ഴ​ക്ക​ൽ​ത്ത​റ ഇ​ര​ഞ്ഞി​ക്ക​ൽ വീ​ട്ടി​ൽ ശാ​ന്തി​കു​മാ​രി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: രാ​ജേ​ന്ദ്ര​ന്‍. മ​ക്ക​ൾ: സാ​ജു​ശ​ക്ത, ശ്രീ​റാം. മ​രു​മ​ക്ക​ൾ: ശ്രീ​ജ, സൗ​മ്യ.