
കുഞ്ചുമണി
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വലിയകുളം വീട്ടിൽ കുഞ്ചുമണി (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: ദേവദാസ്, ശകുന്തള, ഉണ്ണികൃഷ്ണൻ, ഗോപിനാഥ്, മഞ്ജുള, പ്രമീള. മരുമക്കൾ: പരേതനായ അമുൽരാജ്, ലളിത, രമ്യ, പരേതനായ കണ്ണൻ, ഷിബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions