
ത്രേസ്യാമ്മ മാത്യു
വടക്കഞ്ചേരി: കണക്കൻതുരുത്തി കാളാംകുളം കൊച്ചുപറമ്പിൽ ത്രേസ്യാമ്മ മാത്യു (75) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിയിൽ. തൃശൂർ ചേരുംകുഴി കുളങ്ങര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: സിസ്റ്റർ ലിസ മാത്യു (മദർ സുപ്പീരിയർ ഹോളി ഫാമിലി കോൺവന്റ്, മുട്ടിക്കുളങ്ങര, പാലക്കാട്), മേരി, ഇമ്മാനുവൽ. മരുമക്കൾ: ജിഷ, പ്രവീൺ (തച്ചമ്പാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions