Obituary
തോ​മ​സ്

പാ​ടൂ​ക്കാ​ട്: സ​ന്ധ്യാ ഗ്രാ​മം ക​ണ്ണീ​ന്പു​ഴ ന​ട​ക്കാ​വു​കാ​ര​ൻ ജോ​ണ്‍ മ​ക​ൻ തോ​മ​സ്(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ചേ​റൂ​ർ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: ലി​ൻ​സി, ലി​ജോ. മ​രു​മ​ക​ൻ: ഷാ​ജു.