Obituary
റീ​ന

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ചൂ​ലി​ശേ​രി വേ​ലു​ക്കാ​ര​ൻ റീ​ന(75) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ നാ​ളെ മൂ​ന്നി​ന് ചൂ​ലി​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സം​സ്കാ​രം വെ​ള​പ്പാ​യ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: മാ​ണി. മ​ക്ക​ൾ: ഫാ. ​ജെ​യ്സ​ണ്‍ വേ​ലു​ക്കാ​ര​ൻ (സി​എം​ഐ), ഷൈ​ജ​ൻ (കെ​എ​സ്ഇ​ബി, മു​ണ്ടൂ​ർ). മ​രു​മ​ക​ൾ: അ​നി​ല (റെ​യി​ൽ​വേ).