Obituary
മേ​രി

മേ​ലൂ​ർ: തി​രു​ഹൃ​ദ​യ​ക്കു​ന്ന് ക​ണ്ണ​ങ്ങാ​ത്തു മേ​ച്ചേ​രി മേ​രി(94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തി​രു​ഹൃ​ദ​യ​ക്കു​ന്ന് പ​ള്ളി​യി​ൽ. പ​രി​യാ​രം പു​തു​ശേ​രി പ​ടി​ഞ്ഞാ​ക്ക​ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലോ​ന​ക്കു​ഞ്ഞി. മ​ക്ക​ൾ: വ​ർ​ഗീ​സ്, ജോ​സ്, സി​സി​ലി, റോ​സി​ലി, പോ​ളി, ഷേ​ർ​ലി, സെ​ബി, ജോ​ബി, മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, ലൂ​സി, ജോ​സ​ഫ് വ​ള്ളൂ​രാ​ൻ, പോ​ൾ പൈ​നാ​ട​ത്ത്, റീ​ന ഇ​ഞ്ച​ക്ക പാ​ലാ​ട്ടി, ജോ​സ് നാ​യ​ത്തോ​ടാ​ൻ, ജി​സ പു​ലി​ക്കോ​ട്ടി​ൽ, സൈ​നി അ​ത്തി​ക്ക​ളം.