
ഡോ. പോള്‍ ശങ്കൂരിക്കല്‍
ഇരിങ്ങാലക്കുട : റിട്ട. ഗവണ്മെന്റ് സിവില്‍ സര്ജന് ഡോ. എസ്. പോള്‍ ശങ്കൂരിക്കല്‍(89) അന്തരിച്ചു. ഞാറക്കല്‍ ശങ്കൂരിക്കല്‍ പരേതരായ കുരുവിള സ്റ്റനിസ്ലാവോസ്-റോസി ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: ഫിലോ പോള്‍ പാറയ്ക്ക കുടുംബാംഗം. മക്കള്‍: ഡോ. ക്രിസ്റ്റി, സ്റ്റാന്‍ലി. മരുമക്കള്‍: റോസ്മി കിഴക്കേപീടിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions