
അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടന്റെ പിതാവ് ഔസേപ്പ്
വേലൂർ: തലക്കോടൻ തോമ മകൻ ഔസേപ്പ്(90) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ. ഭാര്യ: വെറോനിക്ക. മക്കൾ: ജോണ്സൻ, മേഴ്സി, സെബാസ്റ്റ്യൻ, ജോയ്സി, ഫാ. ഡൊമിനിക് തലക്കോടൻ (തൃശൂർ അതിരൂപത ചാൻസലർ), സേവി. മരുമക്കൾ: അൽഫോൻസ, സൈമണ്‍, ജോളി, ഫ്രാൻസിസ്, റിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions