Obituary
അ​ബ്ബാ​സ്

മൂ​ർ​ക്ക​നാ​ട്: വെ​ങ്ങാ​ട് ചേ​റ്റൂ​പ്പാ​റ ന​ന്പ്യാ​ർ​തൊ​ടി ബീ​രാ​ഉ​ണ്ണി​യു​ടെ മ​ക​ൻ അ​ബ്ബാ​സ് (52) അ​ന്ത​രി​ച്ചു. കൊ​ള​ത്തൂ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: ബു​ഷ്റ. മ​ക്ക​ൾ: സു​ഹൈ​ല, മു​ഹ​മ്മ​ദ് സ​ഹ​ൽ, മു​ഹ​മ്മ​ദ് സ​ഹ​ദ്.