Obituary
അ​ല​വി

മ​ക്ക​ര​പ്പ​റ​ന്പ് : വ​ട​ക്കാ​ങ്ങ​ര മ​ച്ചി​ങ്ങ​ത്തൊ​ടി മ​ണി​യ​റ​യി​ൽ അ​ല​വി (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: മൈ​മൂ​ന (വ​ട​ക്കാ​ങ്ങ​ര). മ​ക്ക​ൾ: ആ​ബി​ദ, സ​ക്കീ​ന, അ​ബൂ​ബ​ക്ക​ർ, ബു​ഷ്റ, സ​ജ്ന. മ​രു​മ​ക്ക​ൾ: ജ​മാ​ൽ, ഹം​സ, സീ​ന​ത്ത്, ശി​ഹാ​ബ്, ന​സീ​ർ.