Obituary
ബാ​ബു

മ​ഞ്ചേ​രി: അ​രീ​ച്ചോ​ല സ്വ​ദേ​ശി അ​ത്തി​കു​ത്ത് ബാ​ബു (54) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ന. മ​ക്ക​ള്‍: ബ​ബി​നു, ഷി​ബി​ന്‍​ലാ​ല്‍, ലി​ബി​ന്‍​രാ​ഗ്.