Obituary
സെ​യ്ത​ല​വി

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൈ​പ്പി​നി തേ​മ്പ​ല​ന്‍ സെ​യ്ത​ല​വി (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ള്‍: ആ​സി​യ, സൈ​ന​ബ, മു​ഹ​മ്മ​ദ്, ബ​ഷീ​ര്‍, അ​ഷ്റ​ഫ്, സു​ബൈ​ദ, ഹ​മീ​ദ്. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ല്‍ ക​രീം, കു​ഞ്ഞാ​ണി, ഗ​ഫൂ​ര്‍, ഷെ​രി​ഫ, ജ​സ്ന.