Obituary
സു​ലൈ​മാ​ൻ

എ​ട​ക്ക​ര​: മൂ​ത്തേ​ടം നെ​ല്ലി​ക്കു​ത്ത് കോ​ലാ​ർ വീ​ട്ടി​ൽ സു​ലൈ​മാ​ൻ (58) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: സാ​ഹി​ർ, റ​സീ​ന, റം​ഷി​ദ, സ​മീ​ഹ. മ​രു​മ​ക്ക​ൾ: സ​ലിം തോ​ണി​യി​ൽ, സു​ധീ​ർ, സൈ​ഫു​ള്ള, ഷാ​ഹി​ന.