
മുഹമ്മദ് മൗലവി
എടക്കര : സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗവും നിലന്പൂർ താലൂക്ക് ജനറൽ സെക്രട്ടറിയുമായ മരുത വേങ്ങാപ്പാടം ചേരിക്കതൊടിക സി.ടി. മുഹമ്മദ് മൗലവി (65) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കൾ: ഫസിൽ, ഹബീബ് റഹ്മാൻ, ആയിഷ. മരുമക്കൾ: ജമാലുദീൻ സഖാഫി മൂത്തേടം, റാബിയ. കാടാച്ചിറ ഹസനിയ്യ ശരീ അത്ത് കോളജ് ജനറൽ സെക്രട്ടറി, മരുത റഹ്മാനിയ്യ അക്കാഡമി വർക്കിംഗ് പ്രസിഡന്റ്, മരുത ചക്കപ്പാടം മഹല്ല് പ്രസിഡന്റ്, എടക്കര താജുൽ ഉലമ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions