Obituary
സ​ത്യ​ൻ

തി​രു​വ​മ്പാ​ടി: മു​ൻ കാ​യി​ക​താ​ര​വും കാ​യി​കപ​രി​ശീ​ല​ക​നു​മാ​യ പു​ല്ലു​രാം​പാ​റ​യി​ലെ ചോ​ല​യി​ൽ സി.​കെ. സ​ത്യ​ൻ (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​തി​രു​വ​മ്പാ​ടി ഒ​റ്റ​പ്പൊ​യി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. പു​ല്ലു​രാം​പാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ​കാ​ല പ​രി​ശീ​ല​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. 100, 200 മീ​റ്റ​ർ സ്പ്രി​ന്‍റ് ഇ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന-​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ: നി​ഷ (കു​വൈ​റ്റ്). മ​ക്ക​ൾ: തീ​ർ​ത്ഥ, തേ​ജ​സ്.