Obituary
മേ​രി

കോ​ട​ഞ്ചേ​രി: വ​ലി​യ​കൊ​ല്ലി പാ​ല​ക്കു​ഴി മേ​രി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ജ​യ, ജി​ഷ, ജ​യേ​ഷ്. മ​രു​മ​ക്ക​ൾ: സ​ണ്ണി അ​രി​പ്പ​റ​മ്പി​ൽ (നൂ​റാം​തോ​ട്), ഷി​ജു പൊ​ന്മ​ല കു​ന്നേ​ൽ (കോ​നൂ​ർ​ക​ണ്ടി), റീ​ബ ച​ക്കാ​ല​പ​റ​മ്പി​ൽ (പു​ഷ്പ​ഗി​രി).