
ബെന്നി
പടിഞ്ഞാറത്തറ: മഞ്ഞൂറ മാങ്കോട്ട് ദേവസ്യയുടെ മകന് ബെന്നി (57) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മഞ്ഞൂറ സെന്റ്് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍. മാതാവ്: പരേതയായ ഏലിയാമ്മ. ഭാര്യ: കല്ലോടി പറമറ്റത്തില്‍ കുടുംബാംഗം മോളി. മക്കള്‍: ആല്ബിന് (യുകെ), മെല്ബിന് (യുകെ). മരുമകള്‍: ഹണി ആല്ബിന് (യുകെ). സഹോദരങ്ങള്‍: ഡെയ്സി പാലക്കത്തടത്തില്‍, സിബി സെബാസ്റ്റ്യന്‍ (ഏരിയാ മാനേജര്‍, ദീപിക, കല്‍പ്പറ്റ), ഷിന കളത്തിപ്പറമ്പില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions