Obituary
അ​ന്ന​മ്മ പാ​പ്പ​ച്ച​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടാ​ന്പി റോ​ഡി​ലെ പ​രി​യാ​ര​ത്ത് പ​റ​ന്പി​ൽ അ​ന്ന​മ്മ പാ​പ്പ​ച്ച​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കു​ന്ന​പ്പ​ള്ളി ഇ​ട​വ​ക പള്ളി യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​രി​യാ​ര​ത്തുപ​റ​ന്പി​ൽ പാ​പ്പ​ച്ച​ൻ. മ​ക്ക​ൾ: സൂ​സ​മ്മ മാ​ത്യു, ജോ​സ് കു​മാ​ർ, നി​ർ​മ​ല ജോ​ണ്‍. മ​രു​മ​ക്ക​ൾ: മാ​ത്യു, മ​റി​യാ​മ്മ, ജോ​ണ്‍.