Obituary
മു​ഹ​മ്മ​ദു​കു​ഞ്ഞ്

ക​ലൂ​ര്‍ : ദേ​ശാ​ഭി​മാ​നി റോ​ഡി​ല്‍ പ​രേ​ത​നാ​യ കി​ത്ത​ക്കേ​രി കെ.​കെ. മു​ഹ​മ്മ​ദു​കു​ഞ്ഞ് (79) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ആ​ത്തി​ക്ക ചി​റ്റേ​പ്പ​റ​മ്പ് കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​ദ്ദീ​ഖ്, പ​രേ​ത​നാ​യ സ​ത്താ​ര്‍, സ​ലാം, സ​മ​ദ്, സാ​ബി​ദ. മ​രു​മ​ക്ക​ള്‍: മും​താ​സ്, ന​സീ​മ സ​ത്താ​ര്‍, ഷ​ഫ്ന, ജി​ബി​ന, ഷാ​ജ​ഹാ​ന്‍.