Obituary
സോ​മ​ല​ത

കു​മ്പ​ള​ങ്ങി: പു​ളി​ക്ക​ൽ സോ​മ​ല​ത (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11.30ന് ​കു​മ്പ​ള​ങ്ങി സ്മൃ​തി കു​ടീ​ര​ത്തി​ൽ. ഭ​ർ​ത്താ​വ്: അ​യ്യ​പ്പ​ൻ. മ​ക്ക​ൾ: സോ​മ​ർ വെ​ൽ, സ്വ​പ്ന, പ​രേ​ത​നാ​യ സ​ലിം. മ​രു​മ​ക്ക​ൾ: ഇ​ന്ദു​ല​ക്ഷ്‌​മി, സു​ധി, ഷി​ബി.