Obituary
സു​രേ​ഷ്‌ ച​ന്ദ്ര​ബാ​ബു

വൈ​പ്പി​ൻ : ഞാ​റ​ക്ക​ൽ മ​ഞ്ഞ​ന​ക്കാ​ട്‌ കു​ഞ്ഞു​വീ​ട്ടി​ൽ സു​രേ​ഷ്‌ ച​ന്ദ്ര​ബാ​ബു (സു​രേ​ഷ്‌-68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​മു​രു​ക്കും​പാ​ടം പൊ​തു​ശ്‌​മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ജ​മു​ന. മ​ക്ക​ൾ: സ​നു​ത്ത്‌ ബാ​ബു (ജ​ർ​മ​നി), ജി​നു​ത്ത്‌ ബാ​ബു (ക​ന​ഡ). മ​രു​മ​ക​ൾ: അ​ൻ​ഷ.