
സി.കെ. പരമേശ്വരൻ
തിരുമാറാടി: കാക്കൂർ സുനിതാലയത്തിൽ സി.കെ. പരമേശ്വരൻ (93, റിട്ട. അധ്യാപകൻ, ലക്ഷദ്വീപ്) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി നിലമ്പൂർ പ്ലാശേരിൽ കുടുംബാംഗം. മക്കൾ: ഗീത (റിട്ട. അധ്യാപിക, ലക്ഷദ്വീപ്), സുനിൽ (റിട്ട. ജീവനക്കാരൻ, ബ്രഹ്മസ്കോ അഞ്ചൽപ്പെട്ടി). മരുമക്കൾ: റാണി മൂത്തേടത്തുപറമ്പിൽ ബ്രഹ്മപുരം (പാലച്ചുവട് അംഗൻവാടി അധ്യാപിക), പരേതനായ ഷൺമുഖൻ വടക്കേ വീട്ടിൽ വൈക്കം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions