
എന്‍. മോഹനചന്ദ്രന്
വാരപ്പെട്ടി: ഇളങ്ങവം ഇന്ദിരാലയം (തട്ടാറുകുടിയില്) എന്‍. മോഹനചന്ദ്രന് (78, റിട്ട. മാനേജര്‍, ജില്ലാ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പില്‍. ഭാര്യ: പി. ഇന്ദിരാദേവി (റിട്ട. ഡെപ്യൂട്ടി കളക്ടര്‍). മക്കള്‍: സജിത മോഹന്‍, സുജിത്ത് മോഹന്‍. മരുമക്കള്‍: ദിനേശ് രവി, നിത്യ സുജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions