
വി.വി. വർഗീസ്
പഴങ്ങനാട്: വാഴയിൽ വെമ്പിള്ളി വറീതിന്റെ മകൻ വി.വി. വർഗീസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: അന്നംകുഞ്ഞ് പഴങ്ങനാട് കുരിക്ക വീപാട്ട് കുടുംബാംഗം. മക്കൾ: മോളി, പരേതനായ ജോർജ്, ആനി (ഷീല), ജോഷി, ഷീബ. മരുമക്കൾ: ജെയിംസ്, സിമി, ജോബി, റിൻസി, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions