Obituary
മ​നോ​ജ് തോ​മ​സ്

ക​ള​മ​ശേ​രി: കൂ​നം​തൈ അ​മ്പ​ലം റോ​ഡ് കു​ടി​യി​രി​ക്ക​ൽ താ​ഴ​ത്തി​ന് സ​മീ​പം ന്യൂ ​റോ​ഡി​ൽ മ​ണ്ഡ​പ​ത്തി​ൽ എം.​ജെ. തോ​മ​സി​ന്‍റെ മ​ക​ൻ മ​നോ​ജ് തോ​മ​സ് (മ​നു-38) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തൃ​ക്കാ​ക്ക​ര വി​ജോ ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: സാ​റ ആ​ന​ന്ദ് കോ​യി​ൽ​പ​റ​മ്പി​ൽ, മാ​താ​വ്: ലാ​ലി ച​ങ്ങ​നാ​ശേ​രി ക​രി​ങ്ങ​ട.