
ജോസ് ജോര്‍ജ്
നെടുമ്പാശേരി: അകപ്പറമ്പ് പുതുശേരി ജോസ് ജോര്‍ജ് (80) അന്തരിച്ചു. സംസ്കാരം ഇന്നു 3.45ന് അത്താണി സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: മേരി കൊയ്കരന്പറമ്പില് കുടുംബാംഗം. മക്കള്‍: ക്ലിന്റണ് (ബംഗളൂരു), പാട്സി. മരുമക്കള്‍: ജൂലി, ഫ്രാന്‍സിസ് ബിന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions