Obituary
മേ​രി​ക്കു​ട്ടി ത​ങ്ക​ച്ച​ന്‍

മൂ​വാ​റ്റു​പു​ഴ: വാ​ള​കം കു​ന്ന​യ്ക്കാ​ല്‍ മ​ല​യി​ല്‍ മേ​രി​ക്കു​ട്ടി ത​ങ്ക​ച്ച​ന്‍ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ക​ട​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍. നീ​റു​ന്താ​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: വ​ര്‍​ക്കി ത​ങ്ക​ച്ച​ന്‍. മ​ക്ക​ള്‍: സോ​ണി​യ, റോ​ണി (യു​കെ). മ​രു​മ​ക്ക​ള്‍: മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, സോ​മി (യു​കെ).