
മാത്തുക്കുട്ടി
കോതമംഗലം: ആയപ്പാറ പോലിയേക്കുടി മാത്തുക്കുട്ടി (67) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് നാഗഞ്ചേരി മാർ ഗീവർഗീസ് ഹെബ്രോൺ യാക്കോബായ സുനിയാനി പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി ഉപ്പുകണ്ടം മന്നാലക്കുടിയിൽ കുടുംബാംഗം. മക്കൾ: ജീനമോൾ, ബേസിൽ, ബിബിൻ. മരുമക്കൾ: എൽദോസ്, ജിയ, ഡോണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions